Connect with us

Kerala

അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹം: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്നായിരുന്നു കോടിയേരിയുടെ പരിഹാസം.

മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെ നടക്കാനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ അമിത് ഷാ പിന്മാറിയതെന്നും കോടിയേരി പറഞ്ഞു.

Latest