ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണത്തിളക്കം

Posted on: September 19, 2017 8:35 pm | Last updated: September 20, 2017 at 9:07 am

ആഷ്ഗബാത്ത്: ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച മലയാളി താരം പി.യു.ചിത്ര ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടി.

1500 മീറ്റര്‍ ഇനത്തിലാണ് ചിത്രയുടെ മെഡല്‍ നേട്ടം. ലോക അത്‌ലറ്റ് മീറ്റിന് ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.