സ്വര്‍ണ വില കുറഞ്ഞു

Posted on: August 31, 2017 11:47 am | Last updated: August 31, 2017 at 11:47 am

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 440 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്.

22,000 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.