കല്‍പ്പറ്റയില്‍ 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

Posted on: August 25, 2017 10:06 am | Last updated: August 25, 2017 at 11:20 am

കല്‍പ്പറ്റം: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ബെംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്.

പണവുമായെത്തിയ കോഴിക്കോട് സ്വദേശി ജഅ്ഫറിനെ കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.