വിപിന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Posted on: August 25, 2017 9:57 am | Last updated: August 25, 2017 at 3:16 pm

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നാലാം പ്രതിയായിരുന്ന വിപിന്‍ ഇന്നലെ രാവിലെയാണ് വെട്ടേറ്റ് മരിച്ചത്.