Connect with us

Ongoing News

മികച്ച ഫുട്‌ബോളര്‍ക്കുള്ള യുഫേഫയുടെ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

Published

|

Last Updated

മികച്ച ഫുട്‌ബോളര്‍ക്കുള്ള യുഫേഫയുടെ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. മെസിയേയും ബഫണിനേയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിലെ മികച്ച ഫോര്‍ഡും ക്രിസ്റ്റിയാനോ തന്നെയാണ്.

നേരത്തെ രണ്ടു തവണ മെസിക്കും റൊണാള്‍ഡോക്കും യുവേഫ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 12 ഗോളുമായി ചാമ്പ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോററും റൊണാള്‍ഡോ ആയിരുന്നു. ലാലിഗയിലെയും ചാമ്പ്യന്‍സ് ലീഗിലെയും ഇരട്ട കിരീടനേട്ടവുമാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരും അടങ്ങിയ പാനലാണ് പട്ടികയുടെ അന്തിമ ലിസ്റ്റിലേക്ക് മൂന്ന് പേരെയും തിരഞ്ഞെടുത്തത്.

Latest