Connect with us

Kerala

ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെങ്കില്‍ എതിര്‍ക്കും: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ മറവില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുത്വലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Latest