പികെ ശ്രീമതി എംപിയുടെ മാതാവ് മീനാക്ഷി ടീച്ചർ നിര്യാതയായി

Posted on: August 21, 2017 10:29 pm | Last updated: August 21, 2017 at 10:30 pm

കണ്ണൂർ:  പി കെ ശ്രീമതി എ‌ംപിയുടെ മാതാവ് പി.കെ മീനാക്ഷി ടീച്ചർ(92) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകീട്ട് 5 ന് മയ്യില്‍ കയരളത്തുള്ള വീട്ടുവളപ്പില്‍.