കോഴിക്കോട് അത്തോളിയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ചനിലയില്‍

Posted on: August 21, 2017 9:08 am | Last updated: August 21, 2017 at 11:11 am

കോഴിക്കോട്: അത്തോളി പോലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

48 വയസുള്ള ബിജുലയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.