ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം; ധവാന് സെഞ്ചുറി

Posted on: August 20, 2017 9:06 pm | Last updated: August 20, 2017 at 9:07 pm

ധാംബുള്ള: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ധാംബുളളയില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്. 217 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാന്‍ സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി