Connect with us

Kerala

കേരളത്തില്‍ ബ്ലൂ വെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ ബ്ലൂ വെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

ബ്ലൂ വെയ്‌ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ല. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്നതാണ് രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. പോലീസ് നിരീക്ഷിക്കുന്നുണ്ട്, പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest