Connect with us

Kerala

ഒന്നാം ക്ലാസില്‍ പത്ത് വിദ്യാര്‍ഥികള്‍ പോലുമില്ലാതെ 2,454 സ്‌കൂളുകള്‍

Published

|

Last Updated

തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ 10 താഴെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ 2,454 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വി ടി ബല്‍റാമിനെ അറിയിച്ചു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച് കരട് ബില്ല് പരിഗണനയിലാണെന്നും മന്തി ടി പി രാമകൃഷ്ണന്‍ അടൂര്‍ പ്രകാശ്, വി പി സജീന്ദ്രന്‍, അനില്‍ അക്കര തുടങ്ങിയവരെ അറിയിച്ചു.

---- facebook comment plugin here -----

Latest