Connect with us

International

ബാഴ്‌സലോണയില്‍ ഭീകരാക്രമണം ;13 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

Published

|

Last Updated

മാഡ്രിഡ്: സ്‌പെയിനില്‍ ബാഴ്‌സലോണയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി ഉണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍.

ബാഴ്‌സലോണയിലെ ലാസ് റാംബ്ലാസ് തെറുവില്‍ ഇന്ന് വൈകീട്ടായിരുന്നു അആക്രമണം.അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റയാണ് റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

സംഭവങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് പറഞ്ഞു.

ബാഴ്‌സലോണയിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് ലാസ് റാംബ്ലാസ്. ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇവിടെ ദിനേന എത്താറുണ്ട്.

---- facebook comment plugin here -----

Latest