മലപ്പുറം പാണ്ടിക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: August 17, 2017 8:04 pm | Last updated: August 17, 2017 at 8:04 pm

പെരിന്തല്‍മണ്ണ:: പെരിന്തല്‍മണ്ണയ്ക്കടുത്ത് കിഴക്കെ പണ്ടികാടില്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കേറ്റു.

പൂളമണ്ണ സ്വദേശികളായ മിന്‍ഹാജ്,സിനാന്‍ എന്നിവരാണ് മരിച്ചത്. കിഴക്കെ പണ്ടികാട് മേലാറ്റൂര്‍ റോഡില്‍ വൈകീട്ട് ആറുമണിയോടടുത്തായിരുന്നു അപകടം.