സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; സ്ത്രീക്ക് പരുക്കേറ്റു

Posted on: August 15, 2017 9:29 pm | Last updated: August 15, 2017 at 9:29 pm
ഫയൽ ചിത്രം

മൂന്നാർ: ഇടുക്കി സൂര്യനെല്ലിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരുക്കേറ്റു. സൂര്യനെല്ലി സ്വദേശി മാരിയമ്മക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.