നെഹ്‌റു ട്രോഫിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ കിരീടത്തില്‍ മുത്തമിട്ടു

Posted on: August 12, 2017 7:18 pm | Last updated: August 13, 2017 at 11:24 am
SHARE

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫിയില്‍ തുരുത്തിക്കാട് ബോട്ട് ക്ലബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ മുത്തമിട്ടു.

പുന്നമടക്കായലിലെ ഓളങ്ങളെ തീപിടിപ്പിച്ച ആവേശ ഫൈനലില്‍, ഹാട്രിക് മോഹവുമായി എത്തിയ പായിപ്പാട് ചുണ്ടനെയും, കാരിച്ചാലിനെയും മഹാദേവിക്കാട് കാട്ടില്‍തെക്കേതിനെയും മറികടന്നാണ് 65ആമത് നെഹ്‌റു ട്രോഫി സ്വന്തമാക്കിയത്. എറണാകുളത്ത് നിന്നുള്ള തുരുത്തിക്കാട് ബോട്ട് ക്ലബിന്റെ ആദ്യ നെഹ്‌റു ട്രോഫി വിജയമാണിത്‌

LEAVE A REPLY

Please enter your comment!
Please enter your name here