കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

Posted on: August 11, 2017 1:23 pm | Last updated: August 11, 2017 at 7:59 pm

കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്‍ (30) ആണ് മരിച്ചത്. കുത്തേറ്റ യുവതിയെ സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചില്‍ എത്തിയത്. ഇയാളാണ് കുത്തിയതെന്നാണ് സൂചന.