പുല്‍പ്പള്ളിയിലെ സിപിഎം ഓഫീസിന് നേരെ ആക്രമണം

Posted on: August 11, 2017 12:37 pm | Last updated: August 11, 2017 at 12:37 pm

കല്‍പ്പറ്റ: സിപിഎം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.