Connect with us

Kerala

എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് പിഎസ്‌സി

Published

|

Last Updated

തിരുവനന്തപുരം: ചോദ്യപേപ്പറിനെ സംബന്ധിച്ച് പരാതികളുണ്ടെങ്കിലും പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് പിഎസ്‌സി.

പരാതികള്‍ വിദഗ്ധ സമിതി പരിശോധിക്കുമെന്നും ഗുരുതര വീഴ്ചകളുണ്ടെങ്കില്‍ ചോദ്യപേപ്പര്‍ തയാറാക്കിയവരെ ഡീബാര്‍ ചെയ്യുമെന്നും പിഎസ്‌സി അറിയിച്ചു.

---- facebook comment plugin here -----

Latest