സംസ്ഥാനത്ത് ഇന്ന് 6.30നും 10.30നും ഇടയില്‍ വൈദ്യുതി നിയന്ത്രണം

Posted on: August 9, 2017 5:24 pm | Last updated: August 9, 2017 at 5:24 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6.30നും 10.30നും ഇടയില്‍ വൈദ്യുതി നിയന്ത്രണം.

കൂടംകുളം, താല്‍ച്ചര്‍ നിലയങ്ങളില്‍ അറ്റകുറ്റപണി നടക്കുന്നതിനാലും കേന്ദ്ര വിഹിതത്തില്‍ 250 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാതുംകാരണമാണ് നിയമന്ത്രണം.