മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: August 8, 2017 10:10 am | Last updated: August 8, 2017 at 10:10 am

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനം പോളിങ് രേഖപ്പെടുത്തി.  സമാധാനപരമായാണ് പോളിങ് പുരോഗമിക്കുന്നത്.

35 വാര്‍ഡുകളിലായി 112  സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.