തൃശൂരില്‍ അന്യസംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് മരിച്ചു

Posted on: August 8, 2017 10:07 am | Last updated: August 8, 2017 at 10:07 am

തൃശൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ മാളയിലാണ് സംഭവം. അസം സ്വദേശിയായ ജാഹിറുള്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്.

കൊലയുടെ കാരണം വ്യക്തമല്ല. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.