മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

Posted on: August 8, 2017 10:01 am | Last updated: August 8, 2017 at 10:01 am
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. വിദേശകപ്പലാണ് ബോട്ടിലിടിച്ചത്. കപ്പലിനായി അന്വേഷണം ആരംഭിച്ചു.