കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

Posted on: August 6, 2017 9:30 pm | Last updated: August 6, 2017 at 9:30 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ (തിങ്കള്‍) ഹര്‍ത്താല്‍ ആചരിക്കാന്‍ യു.ഡി.എഫ് ആഹ്വാനം ചെയ്തു. നടുവണ്ണൂര്‍, അത്തോളി, കോട്ടൂര്‍, ഉള്ള്യേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍