Connect with us

Kerala

ഉഴവൂര്‍ പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മനം നൊന്ത് സ്ഥാനങ്ങള്‍ വെടിയാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

കൊച്ചി: അടുത്തിടെ അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് സ്ഥാനമാനങ്ങള്‍ ത്യജിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് സുഹൃത്ത് സതീഷ് കല്ലക്കോടിന്റെ വെളിപ്പെടുത്തല്‍. ഉഴവൂരിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ നീക്കങ്ങളില്‍ മനോവിഷമം അനുഭവപ്പെട്ട് ഉഴവൂര്‍ തളര്‍ന്നുപോയെന്നും സതീഷ് പറഞ്ഞു. കുടുംബത്തെ ചേര്‍ത്ത് ഉന്നചയിച്ച ദുരാരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest