സെപ്തംബറില്‍ സംസ്ഥാനത്ത് കൂട്ട അവധി ദിനങ്ങള്‍

Posted on: August 5, 2017 10:45 am | Last updated: August 5, 2017 at 10:45 am

പാലക്കാട്: ഇത്തവണ ഓണക്കാലത്തോടനുബന്ധിച്ചു സെപ്തംബര്‍ ആദ്യവാരം സംസ്ഥാനത്തു കൂട്ട അവധി ദിനങ്ങള്‍. ഒന്നിനു ഈദുല്‍ അസ്ഹ.

മൂന്നിന് ഞായര്‍, നാലിന് തിരുവോണം, അഞ്ചിന് മൂന്നാം ഓണം, ആറിന് ശ്രീനാരായണഗുരു ജയന്തി, ഒന്‍പതിന് രണ്ടാം ശനി, 10 ഞായര്‍, 12 ശ്രീകൃഷ്ണ ജയന്തി.