രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയെ നാളെ അറിയാം

Posted on: August 4, 2017 7:35 pm | Last updated: August 5, 2017 at 12:03 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം. നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷണ ഗാന്ധിയും തമ്മിലാണ് മത്സരം നടക്കുന്നത്.

നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ആഗസ്തില്‍ അവസാനിക്കും.