എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വിജയം

Posted on: August 3, 2017 9:25 pm | Last updated: August 3, 2017 at 9:25 pm

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല യുണിയന്‍ തെരഞ്ഞടുപ്പില്‍ എസ് എഫ് ഐക്ക് വിജയം.

യൂണിയന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അക്കൗണ്ട് കമ്മിറ്റിയടക്കം സമ്പൂര്‍ണ ആധിപത്യത്തോടെയാണ് എസ് എഫ് ഐ വിജയിച്ചത്‌