മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം മന:പൂര്‍വമായിരുന്നില്ല: കൊടിയേരി

Posted on: August 2, 2017 8:14 pm | Last updated: August 3, 2017 at 9:21 am

മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം മന:പൂര്‍വമല്ലെന്ന് കൊടിയേരി ബാലകൃഷണന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് കൊടിയേരിയുടെ പ്രതികരണം.

പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് മുഖ്യമന്ത്രി നടത്തിയതെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു