Connect with us

Eranakulam

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Published

|

Last Updated

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.

പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 21,360 രൂപയാണ് ഇന്ന് പവന്റെവില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Latest