രാജ്യാന്തര ട്വന്റി – 20 ക്ക് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സജ്ജം

തിരുവനന്തപുരം : കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം രാജ്യാന്തര ട്വന്റി20 മൽസരത്തിനു സജ്ജമെന്ന് ബിസിസിഐ. കൊൽക്കത്തയിൽ നടന്ന ബിസിസിഐ ടൂർസ് ആൻഡ് ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതോടെ കൊച്ചിയുൾപ്പടെ കേരളത്തിൽ രണ്ടാമത്തെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മാറും.
Posted on: August 1, 2017 5:33 pm | Last updated: August 1, 2017 at 8:21 pm