വിന്‍സെന്റ് എംഎല്‍എക്ക് ജാമ്യമില്ല; ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കോടതി

Posted on: July 26, 2017 3:38 pm | Last updated: July 26, 2017 at 9:26 pm
SHARE

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ എം വിന്‍സെന്റ് എംഎല്‍എക്ക് ജാമ്യമില്ല. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

ജാമ്യം നല്‍കിയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞദിവസം, വിന്‍സെന്റിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here