മെഡിക്കല്‍ കോഴ: ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്

Posted on: July 22, 2017 2:40 pm | Last updated: July 22, 2017 at 2:40 pm
SHARE

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസയച്ചു. കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സമിതി അംഗങ്ങളായ കെപി ശ്രീശന്‍, എകെ നസീര്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. ഇരുവരോടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെയാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here