തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ആസിഡ് ശുചീകരണ പ്ലാന്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു

Posted on: July 21, 2017 9:42 am | Last updated: July 21, 2017 at 11:10 am

തിരുവനന്തപുരം: തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ആസിഡ് ശുചീകരണ പ്ലാന്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലാന്റിലെ സൂപ്പര്‍വൈസറായ കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്.