തിരുവനന്തപുരം: നാളെ നടക്കാനിരുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം റദ്ദാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേരന് പനിപിടിച്ചത് കാരണമാണ് യോഗം മാറ്റിവെച്ചതെന്നും മറ്റന്നാള്‍ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.