പശ്ചിമ ബംഗാളില്‍ അഞ്ച് ഓയില്‍ ടാങ്കറുകള്‍ക്ക് തീപ്പിടിച്ചു

Posted on: July 15, 2017 9:47 pm | Last updated: July 16, 2017 at 5:58 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അഞ്ച് ടാങ്കറുകള്‍ക്ക് തീപ്പിടിച്ചു. പത്തോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ