ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ അനൂപ്; നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും

Posted on: July 13, 2017 11:44 am | Last updated: July 13, 2017 at 11:44 am
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പിന്നീട് വ്യക്തമാക്കുമെന്നും നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചുവരുമെന്നും അനൂപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here