ദിലീപല്ലാതെ മറ്റാരും കസ്റ്റഡിയിലില്ലെന്ന് ഡിജിപി

Posted on: July 10, 2017 10:14 pm | Last updated: July 10, 2017 at 10:14 pm
SHARE

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപല്ലാതെ മറ്റാരും കസ്റ്റഡിയിലില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

സംവിധായകന്‍ നാദിര്‍ഷയെ അറസ്റ്റ്‌ചെയ്‌തോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡിജിപി.

LEAVE A REPLY

Please enter your comment!
Please enter your name here