Connect with us

Eranakulam

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. 21,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Latest