നഴ്‌സുമാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം

Posted on: July 4, 2017 1:05 pm | Last updated: July 4, 2017 at 1:33 pm

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്‌സുമാരുമായി തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയം. ഈ മാസം പത്തിന് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. അന്നും തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് നഴ്‌സുമാരുടെ സംഘടനകളുടെ തീരുമനം.