കശ്മീരില്‍ തീവ്രവാദി ആക്രമണം: പോലീസുകാരന്‍ കൊല്ലപ്പെട്ടു

Posted on: July 3, 2017 12:02 pm | Last updated: July 3, 2017 at 1:49 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. പോലീസ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അനന്തനാഗ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം.