മുകേഷിന്റെ പ്രസ്താവന: സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന് അതൃപ്തി

Posted on: June 30, 2017 2:11 pm | Last updated: June 30, 2017 at 8:23 pm

കൊല്ലം: അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് എംഎല്‍എയുടെ പ്രസ്താവനയില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിക്ക് എതിര്‍പ്പ്. വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് നടത്തിയ പരാമര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ മുകേഷില്‍ നിന്ന് വിശദീകരണം തേടുമെന്നും കൊല്ലം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

മുകേഷിന്റെ പ്രസ്താവന ആക്രമിക്കപ്പെട്ട നടിക്കെതിരെയുള്ളതാണെന്നും കമ്മിറ്റി വിലയിരുത്തി.