Connect with us

Kerala

കോഴിക്കോട് ബിജെപി ഹര്‍ത്താല്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ജില്ലയില്‍ ഹര്‍ത്താല്‍. ഇന്നലെ സിപിഎം ഹര്‍ത്താല്‍ നടത്തിയിരുന്നു. തുടര്‍ച്ചയായ ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

---- facebook comment plugin here -----

Latest