ഫെഡല്‍ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും

Posted on: May 30, 2017 9:39 pm | Last updated: May 31, 2017 at 10:46 am
SHARE

കൊച്ചി: ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കുന്നു. ഉഭയകക്ഷി കരാര്‍ മാനേജ്‌മെന്റ് ലംഘിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. യൂണിയനുകള്‍ പണിമുടക്കു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുധനാഴ്ചത്തെ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിടുമെന്ന് ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ക്കു സന്ദേശമയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here