കശാപ്പിന്  വില്‍പന നിരോധിച്ച നിയമത്തിന് താല്‍ക്കാലിക സ്‌റ്റേ

Posted on: May 30, 2017 4:39 pm | Last updated: May 31, 2017 at 11:06 am
SHARE

ചെന്നൈ: കശാപ്പിന് വില്‍പന നിരോധിച്ച ഉത്തരവിന് ഇടക്കാല സ്‌റ്റേ.തമിഴ്‌നാട്ടില്‍ നാലാഴ്ച്ചത്തേക്കാണ് സ്‌റ്റേമദ്രാസ ഹൈകോടതിയുടെ മധുരെ ബഞ്ചാണ് ഉത്തരവിട്ടത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ് പൗരന്റെ ഭക്ഷണത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാറിന് എന്ത് അവകാശമെന്നും കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here