Connect with us

National

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്റ്റേചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധ ശിക്ഷ സ്റ്റേ ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് സ്റ്റേ ചെയ്തത്. ചാരനെന്ന് ആരോപിച്ച് കഴിഞ്ഞ മാസം പാകിസ്ഥാന്‍ കോടതിയാണ് കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്ത്യയുടെ ഈ അപ്പീലിലാണ് കോടതിയുടെ നടപടി. 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്താനില്‍ നിന്നാണ് പാകിസ്ഥാന്‍ കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest