Connect with us

National

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയത് പ്രാകൃതമായ നടപടി: അസദുദ്ധീന്‍ ഉവൈസി

Published

|

Last Updated

ഹൈദരാബാദ്: ജമ്മുകാശ്മീരില്‍ രണ്ട് സൈനികരെ കൊലപ്പെടുത്തുകയും ശരീരം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്‍ നടപടി അങ്ങേയറ്റം പ്രാകൃതമാണെന്ന് ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഉവൈസി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നും ഉവൈസി പറഞ്ഞു.
അല്‍പ്പം പോലും മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തനമാണ് പാക്കിസ്ഥാന്‍ നടപിടിയെന്ന് ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധത്തില്‍ പോലും ഇത്തരം നടപടികള്‍ ഉണ്ടാകാറില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Latest