Connect with us

National

മാവോവാദി ആക്രമണം: രാജ്യത്തിന്  നേരെയുള്ള വെല്ലുവിളി- രാജ്‌നാഥ് സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മയില്‍ 25 സി ആര്‍ പി എഫുകാരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്തത് രാജ്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും എന്ത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും കേന്ദ്ര ആഭ്യാന്തര മന്ത്രി രാജനാഥ് സിങ്. നിര്‍ഭാഗ്യകരവും ദുഖകരവുമാണ് സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറീയിച്ചു.

Latest