Connect with us

Kerala

വേങ്ങരയില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 40,529 ; ഇ. അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചില്ല

Published

|

Last Updated

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിംഗ് എംഎല്‍എയായ പികെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2472 വോട്ടുകള്‍ വേങ്കരയില്‍ ഇക്കുറി കുഞ്ഞാലിക്കുട്ടി അധികം നേടിയിട്ടുണ്ട്.

അതേസമയം 2014ല്‍ ഇ.അഹമ്മദ് നേടിയ 42632 എന്നഭൂരിപക്ഷംമറികടക്കുവാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല.

Latest