കലാഭവന്‍മണിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

Posted on: April 12, 2017 11:06 am | Last updated: April 12, 2017 at 8:21 pm

കൊച്ചി:സനിമാതാരം കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.